Connect with us

National

പാര്‍ലമെന്റില്‍ ബജറ്റിനോടനുബന്ധിച്ചുളള ചര്‍ച്ചകള്‍ ഇന്ന്

ചര്‍ച്ചയില്‍ ബജറ്റിലെ വീഴ്ചകള്‍ സഭയില്‍ പ്രതിപക്ഷമുയര്‍ത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ ബജറ്റിനോടനുബന്ധിച്ചുളള ചര്‍ച്ചകള്‍ ഇന്ന് നടക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. നന്ദിപ്രമേയം പരിഗണിച്ച ശേഷമായിരിക്കും ബജറ്റിന്‍മേലുളള ചര്‍ച്ച. ചര്‍ച്ചയില്‍ ബജറ്റിലെ വീഴ്ചകള്‍ സഭയില്‍ പ്രതിപക്ഷമുയര്‍ത്തും.

ഒപ്പം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ കണ്ടെത്തലുകളും, ബിബിസി ഡോക്യുമെന്ററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വിധേയമാക്കും.

 

Latest