Connect with us

Kerala

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; ലഭിക്കുക 1,600 രൂപ

ഏപ്രില്‍ ആദ്യവാരം രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും.

1,600 രൂപയാണ് ലഭിക്കുക.

ഏപ്രില്‍ ആദ്യവാരം രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ നല്‍കും.