Connect with us

Campus Assembly

ജില്ലാ ക്യാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു

പ്രഖ്യാപനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി നിര്‍വഹിച്ചു

Published

|

Last Updated

അമ്പലപ്പുഴ | ലെറ്റ്‌സ് സ്‌മൈല്‍ ഇന്റസ് ചാരിറ്റി എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പസ് അസംബ്ലി ജില്ലാ അസംബ്ലി 2021 ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ നടക്കും. പ്രഖ്യാപനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി നിര്‍വഹിച്ചു.

പി എന്‍ നിസാമുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ജില്ലാ സെക്രട്ടറി ഫായിസ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. ടി ഡി മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഡോ. ഷെറിന്‍ ഷാ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു.

Latest