Connect with us

Kerala

ദിവ്യയെ സി പി എം പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചതായിരുന്നു: വി ഡി സതീശന്‍

കസ്റ്റഡിയില്‍ എടുത്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല, ദിവ്യ കീഴടങ്ങിയതാണ്.

Published

|

Last Updated

തിരുവനന്തപുരം | പി പി ദിവ്യയെ സി പി എം പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കസ്റ്റഡിയില്‍ എടുത്തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല, ദിവ്യ കീഴടങ്ങിയതാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പ്രതിയെ സംരക്ഷിക്കുന്നത്.

വി ഐ പി പ്രതിയല്ലേ, അതുകൊണ്ടാണ് പോലീസ് സംരക്ഷിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest