Novak Djokovic
ജോക്കോവിച്ചിന്റെ വിസ വീണ്ടും ആസ്‌ത്രേലിയ റദ്ദാക്കി
ജോക്കോവിച്ച് എത്രയുംപെട്ടന്ന് ആസ്‌ത്രേലിയ വിടണമെന്നും നിര്‍ദ്ദേശമുണ്ട്
മെല്‍ബണ്‍ | സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ആസ്‌ത്രേലിയ വീണ്ടും റദ്ദാക്കി. കൊവിഡ് വാക്‌സീന്‍ എടുക്കാത്തിന്റെ പേരിലാണ് വിസ റദ്ദാക്കിയത്. മൂന്ന് വര്‍ഷം ആസ്‌ത്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കിയിട്ടുണ്ട്. പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും. സര്‍ക്കാര്‍ വ്യക്തമാക്കി.
ജോക്കോവിച്ച് എത്രയുംപെട്ടന്ന് ആസ്‌ത്രേലിയ വിടണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ജോക്കോ അറിയിച്ചു.
---- facebook comment plugin here -----