Connect with us

National

തമിഴ്‌നാട്ടില്‍ ഡി എം കെ - കോണ്‍ഗ്രസ് സീറ്റ് ധാരണയായി

. കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ 9 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് ഡി എം കെ നല്‍കിയത്

Published

|

Last Updated

ചെന്നൈ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡി എം കെ – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ 9 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് ഡി എം കെ നല്‍കിയത്. ഡി എം കെ 22 സീറ്റുകളിലും മത്സരിക്കും.

തിരുവള്ളൂര്‍ , കടലൂര്‍, മയിലാടുതുറൈ, ശിവഗംഗ, തിരുനെല്‍വേലി, കൃഷ്ണഗിരി, കരൂര്‍, വിരുദുനഗര്‍, കന്യാകുമാരി, പുതുച്ചേരി എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക.

 

Latest