Connect with us

Kerala

ചെറായിയിലെ വഖ്ഫ് ഭൂമിയില്‍ നിന്ന് നികുതി സ്വീകരിക്കരുത്; സ്‌റ്റേ ഉത്തരവുമായി ഹൈക്കോടതി

ഒരു മാസത്തേക്കാണ് നികുതി സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്തത്.

Published

|

Last Updated

കൊച്ചി | എറണാകുളം ചെറായിയിലെ വഖ്ഫ് ഭൂമിയിലെ താമസക്കാരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് വിലക്കി ഹൈക്കോടതി. ഒരു മാസത്തേക്കാണ് നികുതി സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്തത്.

ഫാറൂഖ് കോളജിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെറായിയിലെ വഖ്ഫ് ഭൂമി.