Health
ഗ്രീൻ ടീ കുടിക്കാൻ ഇഷ്ടമല്ല അല്ലേ? എങ്കിൽ ഇങ്ങനെയൊന്ന് കുടിച്ചു നോക്കൂ...
ചില നുറുങ്ങു വഴികൾ ഉപയോഗിച്ച് ഗ്രീൻ ടീയെ കൂടുതൽ രുചികരമാക്കി ഉപയോഗിക്കാം.
ഗ്രീൻ ടീക്ക് 100 കണക്കിന് ഗുണങ്ങൾ ഉണ്ടെന്നറിയാം. എങ്കിലും അതിന്റെ കൈപ്പേറിയ രുചിയും ചവർപ്പും പലർക്കും ഇഷ്ടമല്ല. എന്നാൽ ചില നുറുങ്ങു വഴികൾ ഉപയോഗിച്ച് ഗ്രീൻ ടീയെ കൂടുതൽ രുചികരമാക്കി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
- അധികം തിളപ്പിക്കാതെ ഉപയോഗിക്കാം
- ഗ്രീൻ ടീ തിളപ്പിക്കുന്നത് അതിന്റെ കടുത്ത രുചിക്ക് കാരണം ആകും. അതുകൊണ്ട് ചൂടുവെള്ളത്തിൽ ഗ്രീൻ ടീ കുതിർത്ത് വെച്ച് ഉപയോഗിക്കാം.
---- facebook comment plugin here -----