Kerala
ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നില്‍ക്കരുത്: സിറോ മലബാര്‍ സഭ സിനഡ്
നിര്‍ദേശം അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണം.
കൊച്ചി | ഏകീകൃത കുര്‍ബാന വിഷയത്തില്‍ ചര്‍ച്ച തുടരാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സിറോ മലബാര്‍ സഭ സിനഡ്. പള്ളികളില്‍ ഏകീകൃത കുര്‍ബാന ആരംഭിക്കണമെന്ന് സിനഡ് നിര്‍ദേശിച്ചു.
കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നില്‍ക്കരുത്. നിര്‍ദേശം അനുസരിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണം.
അങ്കമാലി അതിരൂപതയുമായി സിനഡ് ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്കായി ബിഷപ്പുമാരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
---- facebook comment plugin here -----