Kerala
കുത്തും കോമയും ഫേസ്ബുക്ക് ആല്‍ഗോരിതവും; ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന ഓര്‍മപ്പെടുത്തലുമായി കേരളാ പോലീസ്
ഇടവിട്ടിടവിട്ട് കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുമെന്നും കേരളാ പോലീസ്.

ഏതാനും ദിവസങ്ങളായി ആൽഗോരിതം മറികടക്കാനായി കുത്തും കോമയും യാചിച്ച് നടക്കുകയായിരുന്നു ഫേസ്ബുക്ക് ഉപഭോക്താക്കൾ. ഇത് അടിസ്ഥാന രഹിതമായ ആശങ്കയാണെന്നാണ് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ തന്നെ ഓർമപ്പെടുത്തുന്നത്.
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/photo?fbid=548555963964995&set=a.358149746338952
ഇതിനിടെ, 2020 ജനുവരി 7ന് കേരള പോലീസ് പേജിൽ വന്ന വാർത്തയുടെ വാർത്താ ശകലം പുതിയതെന്ന നിലക്ക് പ്രചരിക്കപ്പെട്ടിരുന്നു. ഇതിനി പിന്നാലെയാണ് പുതിയ പോസ്റ്റുമായി കേരളാ പോലീസ് എത്തിയത്.
2020ലെ പോസ്റ്റ് : https://m.facebook.com/story.php?story_fbid=2593423994086407&id=124994060929425
---- facebook comment plugin here -----