Connect with us

Ongoing News

ഡസ്സനും മില്ലറും കൊടുങ്കാറ്റായി; ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് ജയം

ഇന്ത്യ മുന്നോട്ടുവച്ച 211 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടി ട്വന്റിയില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയം നേടിയത്. ഇന്ത്യ മുന്നോട്ടുവച്ച 211 റണ്‍സ്  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

അഞ്ച് പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടിയത്. സ്‌കോര്‍: ഇന്ത്യ- 211/4, ദക്ഷിണാഫ്രിക്ക- 212/3. 46 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്ത റസ്സി വാന്‍ ദെര്‍ ഡസ്സന്റെയും 31ല്‍ 64ലേക്ക് പറന്ന ഡേവിഡ് മില്ലറുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ അനായാസ ജയത്തിലെത്തിച്ചത്.

 

Latest