Kerala
ഡോ. വന്ദന കൊലക്കേസ്: അന്വേഷണം സി ബി ഐക്ക് വിടണമെന്ന ഹരജിയില്‍ ഹൈക്കോടതി വിധി നാളെ
പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും നാളെ വിധി.
കൊച്ചി | ഡോ. വന്ദന കൊലക്കേസ് അന്വേഷണം സി ബി ഐക്ക് വിടണമെന്ന ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. വന്ദനയുടെ കുടുംബമാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും കോടതി നാളെ വിധി പറയും.
---- facebook comment plugin here -----