Connect with us

Kerala

കുടിവെള്ള വിതരണ പ്രതിസന്ധി; ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് മന്ത്രി

ഇന്ന് വൈകിട്ട് നാലോടെ പമ്പിംഗ് പുനരാരംഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണ പ്രതിസന്ധിക്ക് ഇന്ന് വൈകിട്ടോടെ പരിഹാരമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലോടെ പമ്പിംഗ് പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

മൂന്ന് മണിക്കൂര്‍ കൊണ്ട് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest