Connect with us

Kerala

കൊയിലാണ്ടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കൊയിലാണ്ടി കോമത്ത്കരയിലായിരുന്നു അപകടം.

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഉള്ള്യേരി സ്വദേശി മാമ്പോയില്‍ ആയത്തോട് മീത്തല്‍ സിറാജ്(42) ആണ് മരിച്ചത്. കൊയിലാണ്ടി കോമത്ത്കരയിലായിരുന്നു അപകടം.

 

Latest