Connect with us

Kerala

മദ്യപിച്ച് വാഹനം ഓടിച്ചു; നടന്‍ ഗണപതിക്കെതിരെ കേസ്

ചാലക്കുടിയില്‍ നിന്ന് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനം തടഞ്ഞത്.

Published

|

Last Updated

കൊച്ചി  | മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് വാഹനം തടയുകയായിരുന്നു.
കളമശ്ശേരി പോലീസാണ് വാഹനം തടഞ്ഞ് നടനെ പിടികൂടിയത്. ചാലക്കുടിയില്‍ നിന്ന് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനം തടഞ്ഞത്.

 

Latest