Connect with us

മയക്കുമരുന്ന് മുക്ത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വില്‍പനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നു. മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപടി എടുക്കണം. ലഹരി വ്യാപനത്തെ തടയുന്നതില്‍ വിട്ടു വീഴ്ചയില്ല. മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് ഏതു പ്രായത്തില്‍ ഉളളവരായാലും വെറുതെ വിടാന്‍ ആകില്ല. ഇരകള്‍ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വീഡിയോ കാണാം

Latest