Connect with us

Kerala

കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ചു

പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്.

പാടശേഖരത്തിലൂടെ താറാവുകളുമായി പോകുമ്പോഴാണ് സംഭവം.

മൃതദേഹം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍.

Latest