Connect with us

Kerala

രണ്ട് കോടി രൂപ കുടിശ്ശിക; പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ എസ് ഇ ബി

കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഫ്യൂസാണ് ഊരിയത്.

Published

|

Last Updated

കോട്ടയം | വൈദ്യുതി കുടിശ്ശികയെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ എസ് ഇ ബി.

കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഫ്യൂസാണ് ഊരിയത്.

രണ്ടുകോടി രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് നടപടി.

 

---- facebook comment plugin here -----