Uae
ദുബൈ മെട്രോ, ട്രാം ട്രെയിനുകളില്‍ ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചു
സുരക്ഷയുടെ ഭാഗമായാണ് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.
ദുബൈ | യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ന് മുതല്‍ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു.
സുരക്ഷയുടെ ഭാഗമായാണ് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം, ഒരു ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍പാസീവ് മെട്രോ സ്റ്റേഷനിലെ സേവനങ്ങള്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു.
---- facebook comment plugin here -----