National
ഗാസിയാബാദില്‍ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി
ഞായറാഴച വൈകുന്നേരം 3.34ഓടെയാണ് ഭൂചലനമുണ്ടായത്.

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭൂചലനം. ഞായറാഴച വൈകുന്നേരം 3.34ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----