National വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ ഡി ബി ബി സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴയൊടുക്കണം. Published Feb 21, 2025 8:36 pm | Last Updated Feb 21, 2025 8:36 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി | ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിനാണ് പിഴ. ബി ബി സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴയൊടുക്കണം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. Related Topics: ed fines bbc You may like അറസ്റ്റ് ഭയന്ന് ബി ജെ പി നേതാവ് പി സി ജോര്‍ജ് ഒളിവില്‍ പോയി ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമം; സുപ്രധാന പ്രഖ്യാപനം കുംഭമേളക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു തൃണമൂല്‍ കോൺഗ്രസ്സ് ദേശീയ നേതാക്കള്‍ പാണക്കാട്ടെത്തി കുടിശ്ശിക അടച്ചു; താജ് ബഞ്ചാര വീണ്ടും തുറന്നു ---- facebook comment plugin here ----- LatestKeralaകുംഭമേളക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ലUaeദുബൈ ചേംബറിൽ ഇന്ത്യൻ കമ്പനികളിൽ മുന്നേറ്റംKeralaഅറസ്റ്റ് ഭയന്ന് ബി ജെ പി നേതാവ് പി സി ജോര്‍ജ് ഒളിവില്‍ പോയിUae304 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചു; യാത്രികനെ അറസ്റ്റ് ചെയ്തുKeralaതൃണമൂല്‍ കോൺഗ്രസ്സ് ദേശീയ നേതാക്കള്‍ പാണക്കാട്ടെത്തിUaeബുർജ് ഖലീഫയിൽ നിന്നുള്ള ബേസ് ജമ്പ് വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻKeralaകാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു