Connect with us

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ എല്‍ ഡി എഫിന് ആയുധമാവും.
ഈ മാസം 18ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെ സുധാകരനു നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ ഐ ജി ജി ലക്ഷ്മണിനേയും റിട്ട.ഡി ഐ ജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.

വീഡിയോ കാണാം

---- facebook comment plugin here -----

Latest