Connect with us

Kerala

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്

Published

|

Last Updated

കൊച്ചി | പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. വീട്, കെ എസ് എഫ് ഇ യിലെ നിക്ഷേപങ്ങളടക്കം ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടിയത്.

മോന്‍സന്റെ അക്കൗണ്ടിലെ പണത്തിന് പുറമെ ഭാര്യ മോന്‍സി മാവുങ്കല്‍, മക്കളായ നിമിഷ, മാനസ് എന്നിവരുടെ അക്കൗണ്ടിലെ പണവും ഇ ഡി താല്‍ക്കാലികമായി കണ്ടുകെട്ടി.

 

Latest