Connect with us

Saudi Arabia

ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി സഊദിയിലെത്തി

മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ സ്വീകരിച്ചു

Published

|

Last Updated

മദീന | ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി സഊദിയിലെത്തി. മദീനയിലെ  മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ,പോലീസ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അബ്ദുല്ല അൽ-സഹ്‌റാനി,റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ ഇബ്രാഹിം ബിൻ അബ്ദുല്ല തുടങ്ങിയവർ സ്വീകരിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest