Saudi Arabia
ഈദുല്‍ ഫിത്ര്‍ നിസ്‌കാരം മക്കയില്‍ 6.20നും , മദീനയില്‍ 6.19നും
ഇരുഹറമുകളിലുമെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്
മക്ക/മദീന | ഈദുല്‍ ഫിത്ര്‍ നിസ്‌കാരം മക്കയില്‍ 6.20നും , മദീനയില്‍ 6.19നും നടക്കുമെന്ന് ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു .മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് സാലിഹ് ബിന്‍ ഹുമൈദും, പ്രവാചക നാഗരിയായ മദീനയില്‍ ശൈഖ് അഹ്മദ് ഹുദൈഫിയും നിസ്‌കാരത്തിനും, ഖുതുബക്കും നേതൃത്വം നല്‍കും
ഇരുഹറമുകളിലുമെത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്
---- facebook comment plugin here -----