Connect with us

Flight Crash

തുര്‍ക്കിയില്‍ വിമാനം തകര്‍ന്ന് എട്ട് മരണം

റഷ്യയുടെ അഗ്നിശമന വിഭാഗമാണ് തകര്‍ന്നുവീണത്

Published

|

Last Updated

അങ്കാറ | റഷ്യയില്‍ നിര്‍മിത അഗ്നിശമന വിഭാഗം തുര്‍ക്കിയില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ റഷ്യക്കാരും മൂന്ന് പേര്‍ തുര്‍ക്കിക്കാരുമാണ്. തെക്കന്‍ തുര്‍ക്കിയിലെ അഡാന നഗരത്തിന് സമീപം കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

 

---- facebook comment plugin here -----

Latest