Connect with us

National

മൈസൂരുവില്‍ എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

ചാമരാജനഗറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തേജസ്വിനിയാണ് മരിച്ചത്.

Published

|

Last Updated

മൈസൂരു| മൈസൂരുവില്‍ എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തേജസ്വിനിയാണ് മരിച്ചത്.

കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.  കുട്ടിയെ ഉടന്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പരിശോധിച്ച ഡോക്ടര്‍മാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് അറിയിച്ചത്.

 

Latest