ek husain musliyar
ഇ കെ ഹുസൈൻ മുസ്‌ലിയാർ അൽ ഖാദിരി വിടവാങ്ങി
ജനാസ നിസ്കാരം വൈകുന്നേരം മൂന്നിന് പറമ്പിൽ ബസാറിൽ നടക്കും
![](https://assets.sirajlive.com/2023/03/ek-husain-musliyar.jpg)
കോഴിക്കോട് | പ്രമുഖ ആത്മീയ ഗുരു ഇ കെ ഹുസൈൻ മുസ്‌ലിയാർ അൽ ഖാദിരി വിടവാങ്ങി. ഖാദിരിയ്യ ത്വരീഖതിന്റെ ആസ്ഥാനമായി വളർന്നുവന്ന എഴുത്തച്ഛൻകണ്ടി തറവാട്ടിലെ നിലവിലെ വലിയ ശൈഖായിരുന്നു.
നോളജ് സിറ്റിയുടെ നിർമാണത്തിലുടനീളം അദ്ദേഹത്തിന്റെ ഇടപെടലുകളും സഹായവുമുണ്ടായിരുന്നു. മസ്റയുടെ ഉപദേശ ബോർഡംഗം കൂടെയായിരുന്നു.
ജനാസ നിസ്കാരം വൈകുന്നേരം മൂന്നിന് പറമ്പിൽ ബസാറിൽ നടക്കും.
---- facebook comment plugin here -----