Kerala
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍
വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട് | കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചായിരുന്നു അതിക്രമം നടത്തിയത്.
---- facebook comment plugin here -----