Kerala
ചാലക്കുടിയില്‍ ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ച് അപകടം; വയോധികന്‍ മരിച്ചു
ഇന്ന് രാവിലെ റെയില്‍വേ സ്‌റ്റേഷന് മുന്നിലാണ് സംഭവം.

തൃശൂര്‍ | ചാലക്കുടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ ലോറി ഇടിച്ച് അപകടം.സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു.
പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ് ആണ് മരിച്ചത്. ഇന്ന് രാവിലെ റെയില്‍വേ സ്‌റ്റേഷന് മുന്നിലാണ് സംഭവം.
കമ്പി കയറ്റി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്‌കൂട്ടറിന് പുറകില്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ വയോധികന്റെ മരണം സംഭവിച്ചു.
---- facebook comment plugin here -----