Connect with us

National

രാഷ്ട്രീയ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് സംവിധാനം ശക്തിപ്പെടുത്തുക ലക്ഷ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രീയ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് സംവിധാനം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണിത്.

പാര്‍ട്ടി പ്രസിഡന്റുമാരുമായി ചര്‍ച്ചയാകാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദം തുടരുന്നതിനിടെയാണ് ചര്‍ച്ച.

 

Latest