Connect with us

National

തിരഞ്ഞെടുപ്പ്: കെജ്‌രിവാളിന് ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി

അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം നീണ്ടാലാണ് ഇടക്കാല ജാമ്യം പരിഗണിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പായതിനാലാണിത്.

അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം നീണ്ടാലാണ് ഇടക്കാല ജാമ്യം പരിഗണിക്കുക. ഇതിനു മുമ്പ് ഇ ഡിയെ കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ചൊവ്വാഴ്ച തുടര്‍വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

Latest