Connect with us

National

തിരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 16ലേക്കു മാറ്റി

നേരത്തെ മെയ് 26നാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി. ജൂണ്‍ 16ലേക്കാണ് മാറ്റിയത്.

നേരത്തെ മെയ് 26നാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീയതി മാറ്റിയത്.

Latest