Kerala വൈദ്യുതാഘാതം; പാലക്കാട് അട്ടപ്പള്ളത്ത് പിതാവും മകനും മരിച്ചു അട്ടപ്പള്ളം സ്വദേശി മോഹനന് (60), മകന് അനിരുദ്ധന് (20) എന്നിവരാണ് മരിച്ചത്. Published Nov 13, 2024 8:35 pm | Last Updated Nov 13, 2024 8:35 pm By വെബ് ഡെസ്ക് പാലക്കാട് | വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ചു. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്താണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനന് (60), മകന് അനിരുദ്ധന് (20) എന്നിവരാണ് മരിച്ചത്. കാട്ടുപന്നിക്ക് വച്ച കെണിയില്‍ പെട്ടാണ് മരണമെന്നാണ് സംശയിക്കുന്നത്. Related Topics: electric shock death You may like പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ ചത്ത നിലയില്‍ സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍ പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഉറങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിച്ച് വനം വകുപ്പ് മന്ത്രി ഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൂടെയുണ്ടായിരുന്ന ആള് കസ്റ്റഡിയില്‍ റേഷന്‍ വ്യാപാരികളുടെ അനശ്ചിതകാല സമരം; സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെട്ടേക്കും തിക്കോടിയിൽ നാല് വയനാട് സ്വദേശികൾ മുങ്ങി മരിച്ചു ---- facebook comment plugin here ----- LatestUaeശൈഖ് സുൽത്താൻ; 53 വർഷം അടയാളപ്പെടുത്തിയ ഭരണാധികാരിKeralaമര്‍കസില്‍ റിപ്പബ്ലിക് ദിനാഘോഷം; ഭരണഘടന മുന്നില്‍ നിര്‍ത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്Keralaപഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഉറങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിച്ച് വനം വകുപ്പ് മന്ത്രിNationalഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ഇന്ന് മുതല്‍ നിലവില്‍ വരുംKeralaഇടുക്കി പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൂടെയുണ്ടായിരുന്ന ആള് കസ്റ്റഡിയില്‍Keralaസിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് മര്‍ദനം; പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തുKeralaസംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍