National
ബന്ദിപ്പൂരിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു
നാട്ടുകാരനായ രാജേഷ് എന്നയാളുടെ കൃഷിഭൂമിയിലാണ് ആന ചെരിഞ്ഞത്.

ബെംഗളൂരു | അനധികൃതമായി വലിച്ച വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ആലതൂരു വില്ലേജിലാണ് സംഭവം.
നാട്ടുകാരനായ രാജേഷ് എന്നയാളുടെ കൃഷിഭൂമിയിലാണ് ആന ചെരിഞ്ഞത്.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനപാലകരെത്തി പരിശോധന നടത്തി.
---- facebook comment plugin here -----