Kerala
ഉത്സവത്തിനിടെ ഇടഞ്ഞ ആന കിണറില്‍ വീണു
ക്ഷേത്ര ഉത്സവത്തിനു കൊണ്ടുവന്ന കേരളശ്ശേരി കണ്ണന്‍ എന്ന ആനയാണ് കിണറില്‍ വീണത്. സൗണ്ട് ബോക്‌സിലെ മുഴക്കം കേട്ട് ഭയന്നോടിയ ആന ഇരുട്ടത്ത് കിണറില്‍ വീഴുകയായിരുന്നു.
![](https://assets.sirajlive.com/2024/02/elephant-897x538.jpg)
മലപ്പുറം | പെരിന്തല്‍മണ്ണ ഉണ്ണിയന്തരവന്‍ കാവില്‍ ഇടഞ്ഞ ആന കിണറില്‍ വീണു. ക്ഷേത്ര ഉത്സവത്തിനു കൊണ്ടുവന്ന കേരളശ്ശേരി കണ്ണന്‍ എന്ന ആനയാണ് കിണറില്‍ വീണത്.
സൗണ്ട് ബോക്‌സിലെ മുഴക്കം കേട്ട് ഭയന്നോടിയ ആന ഇരുട്ടത്ത് കിണറില്‍ വീഴുകയായിരുന്നു.
ആനയെ ജെ സി ബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം നീക്കി സുരക്ഷിതമായി പുറത്തെത്തിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
---- facebook comment plugin here -----