Connect with us

Kerala

മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു

ആന അവശനെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

Published

|

Last Updated

അതിരപ്പള്ളി | അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു.പുഴയുടെ തീരത്തുണ്ടായ ആന വനത്തിനുള്ളിലേക്ക് നീങ്ങി.

വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവുമാണ് ആനയെ മയക്കുവെടി വച്ചത്.ആന അവശനെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

---- facebook comment plugin here -----

Latest