Video നിസ്കാരത്തിന് പ്രാധാന്യം നൽകണം, തറാവീഹ് നിസ്കരിക്കാതെ എക്സ്പോക്ക് വരരുത്; സ്നേഹജനങ്ങളോട് സാനിയ മിർസ ഹൈദരാബാദ് |നിസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് സാനിയ മിർസ സ്നേഹജനങ്ങളെ ഉപദേശിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ദഅ്വത്തെ റമസാൻ’ എന്ന പേരിൽ സാനിയയുടെ സഹോദരി അനം മിർസയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടക്കുന്ന എക്സ്പോയിൽ സംസാരിക്കവെയാണ് സാനിയയുടെ ഉപദേശം. വീഡിയോ സ്റ്റോറി കാണാം. Related Topics: SANIYA MIRSA You may like ശക്തമായ മഴ: ഡല്ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്ന്നു വീണു; നാലു മരണം യെമനിലെ ഹൂതി കേന്ദ്രങ്ങളില് അമേരിക്കയുടെ കനത്ത വ്യോമാക്രമണം ഇഗ്നൊ പ്രൊഫസറെ കൈയേറ്റം ചെയ്തെന്ന് പരാതി; സൈനികര്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കരസേന പാലക്കാട്ട് ക്ഷേത്രത്തില് വെടിക്കെട്ടപകടം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് കുട്ടി പുഴയില് മുങ്ങി മരിച്ച നിലയില് ---- facebook comment plugin here ----- LatestNationalഇഗ്നൊ പ്രൊഫസറെ കൈയേറ്റം ചെയ്തെന്ന് പരാതി; സൈനികര്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കരസേനNationalശക്തമായ മഴ: ഡല്ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്ന്നു വീണു; നാലു മരണംKeralaകൊല്ലം നഗരത്തില് വന് ലഹരി വേട്ടKeralaസി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്Internationalയെമനിലെ ഹൂതി കേന്ദ്രങ്ങളില് അമേരിക്കയുടെ കനത്ത വ്യോമാക്രമണംKeralaകുട്ടി പുഴയില് മുങ്ങി മരിച്ച നിലയില്Keralaലാഭം നല്കാമെന്നു തെറ്റിദ്ധരിപ്പിച്ച് ഓണ്ലൈന് തട്ടിപ്പ്; രണ്ട് സിനിമാ പ്രവര്ത്തകര് പിടിയില്