Kerala
മഅദനിക്കുള്ള അകമ്പടി ചെലവ് കുറക്കാനാകില്ല; സുപ്രീം കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം
അകമ്പടി പോകുന്ന പുോലീസുകാരുടെ എണ്ണവും വെട്ടി കുറക്കാനാകില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്

ബെംഗളുരു | കേരളത്തിലേക്കുള്ള മഅദനിയുടെ അകമ്പടി ചെലവ് കുറക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
അകമ്പടി പോകുന്ന പുോലീസുകാരുടെ എണ്ണവും വെട്ടി കുറക്കാനാകില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശിപാര്‍ശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദര്‍ശിച്ച് ആണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
---- facebook comment plugin here -----