Connect with us

Kerala

എല്ലാവരും ടോള്‍ നല്‍കണം; പാലക്കാട് പന്നിയങ്കരയില്‍ ഇളവുകള്‍ ഒഴിവാക്കി കരാര്‍ കമ്പനി

Published

|

Last Updated

പാലക്കാട് | പാലക്കാട് പന്നിയങ്കരയില്‍ ഇന്ന്‌ മുതല്‍ എല്ലാവരും ടോള്‍ നല്‍കണമെന്ന് കരാര്‍ കമ്പനി. ദിവസവും രാവിലെ ഒമ്പത് മുതല്‍ ടോള്‍ പിരിവ് തുടങ്ങും. സ്വകാര്യ ബസുകള്‍ക്കും ഇളവുണ്ടാകില്ല.

പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യം നിര്‍ത്തിലാക്കിയെന്നും കരാര്‍ കമ്പനി വ്യക്തമാക്കി.

 

Latest