Connect with us

കലാകൗമാരത്തിന്റെ വസന്തോത്സവത്തിന് നാളെ അനന്തപുരിയിൽ അരങ്ങുണരും.രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമാകും.

Latest