Connect with us

Kerala

എക്‌സാലോജിക് കേസ്; കോടതി ഉത്തരവ് നാളെ

കര്‍ണാടക ഹൈക്കോടതി നാളെ ഉച്ചക്ക് 2.30നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

Published

|

Last Updated

ബെംഗളൂരു | സി എം ആര്‍ എല്‍-എക്‌സാലോജിക് കേസില്‍ എക്‌സാലോജിക് നല്‍കിയ ഹരജിയില്‍ കോടതി ഉത്തരവ് നാളെ.

കര്‍ണാടക ഹൈക്കോടതി നാളെ ഉച്ചക്ക് 2.30നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് ഹരജി നല്‍കിയത്.

Latest