Kerala
എക്‌സാലോജിക് കേസ്; മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ, മകള്‍ക്കൊപ്പമില്ല; ബിനോയ് വിശ്വം
'അത് രാഷ്ട്രീയ കേസല്ല.'

തിരുവനന്തപുരം | വീണാ വിജയന്‍ കേസ് കമ്പനിക്കേസെന്ന് സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. അത് രാഷ്ട്രീയ കേസല്ല. അതിനാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സി പി ഐ ഒപ്പം നില്‍ക്കും. എന്നാല്‍, മകളുടെ കാര്യത്തില്‍ ഒപ്പമില്ല.
ന്യൂപക്ഷങ്ങളെ പരസ്പരം അടിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കാതെ ചില പുരോഹിതര്‍ സംഘ്പരിവാറിന് ചുവപ്പു പരവതാനി വിരിക്കുകയാണ്. ബി ജെ പിയുടെ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരിക്കുന്നതിന് വിലക്കില്ലെന്നും സംഘടിതമായി ചേരിതിരിഞ്ഞ് മത്സരിക്കുന്നതിനാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----