Connect with us

Excellency Test

എക്‌സലൻസി ടെസ്റ്റ്‌ അപേക്ഷ നാളെ വരെ

ആലപ്പുഴ ജില്ലയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര മേഖലകളിലായി 30 കേന്ദ്രങ്ങളിൽ ഈ മാസം 22ന് പരീക്ഷ നടക്കും.

Published

|

Last Updated

ആലപ്പുഴ | വിസ്ഡം എജുക്കേഷനൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്തെ ആയിരത്തോളം സെന്ററുകളിൽ നടത്തുന്ന എക്സലൻസി ടെസ്റ്റ് മോഡൽ പരീക്ഷക്ക് അപേക്ഷിക്കേണ്ട തീയതി തിങ്കളാഴ്ച അവസാനിക്കും. ആലപ്പുഴ ജില്ലയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര മേഖലകളിലായി 30 കേന്ദ്രങ്ങളിൽ ഈ മാസം 22ന് പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9846765097, 9496077712.

---- facebook comment plugin here -----

Latest