Connect with us

ഗുജറാത്തിലെ നര്‍മദാ നദിയില്‍ വിനോദയാത്രാ സംഘത്തെ ഒഴുക്കില്‍പെട്ട് കാണാതായി. കുട്ടികളടക്കം ഏഴ് പേരെയാണ് കാണാതായത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി. നര്‍മദ നദിയുടെ പൊയ്ച്ച ഭാഗത്ത് ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.

Latest