Connect with us

Kerala

പാലക്കാട് വീട്ടില്‍ സ്‌ഫോടനം; ഒരു മരണം

യക്കിക്കാവില്‍ അബ്ദുള്‍ റസാഖിെന്റ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം

Published

|

Last Updated

പാലക്കാട് |  പാലക്കാട് കേരളശ്ശേരിയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് സ്‌ഫോടനം നടന്നത്. യക്കിക്കാവില്‍ അബ്ദുള്‍ റസാഖിെന്റ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം .

വീട്ടുടമ റസാഖിനെ സ്‌ഫോടന ശേഷം കാണാനില്ല. എന്നാല്‍, സ്‌ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.അബ്ദുള്‍ റസാഖിന് പടക്കം നിര്‍മ്മിക്കാനുള്ള ലൈസന്‍സുണ്ട്. തടുക്കുശേരിയില്‍ ഇയാള്‍ക്ക് ഒരു പടക്കനിര്‍മ്മാണശാലയുമുണ്ട്.

 

---- facebook comment plugin here -----

Latest