Connect with us

Kerala

ഡല്‍ഹിയിലെ സ്‌കൂളില്‍ പൊട്ടിത്തെറി; ആര്‍ക്കും പരുക്കില്ല

രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര്‍ പി എഫ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സ്‌കൂളില്‍ പൊട്ടിത്തെറി. രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര്‍ പി എഫ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്.

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സ്‌കൂളിന് ചേര്‍ന്ന കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പോലീസും ഫോറന്‍സിക് സംഘവും സ്‌കൂളില്‍ പരിശോധന നടത്തി.

---- facebook comment plugin here -----

Latest