Connect with us

തലശ്ശേരി എരഞ്ഞോളി പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപാലത്തിനടുത്ത കച്ചുമ്പ്രത്ത്താഴെ ശ്രുതിനിലയത്തില്‍ 20 കാരന്‍ വിഷ്ണുവിന്റെ കൈപ്പത്തിയാണ് ചിതറിപ്പോയത്. വിഷ്ണു ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നു പോലീസ് പറഞ്ഞു.
ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമികമായ നിഗമനം. യുവാവിനെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

വീഡിയോ കാണാം

Latest