Connect with us

Kuwait

കുവൈത്തിൽ കൊടും തണുപ്പ്

26 ദിവസം വരെ ഈ സീസൺ നീണ്ടു നിൽക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ അതിശൈത്യത്തിൻ്റെ രണ്ടാം സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞൻ. അൽ മബ്ബാനിയ്യ സീസണിനു ശേഷമുള്ള ശബ്ത് സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞൻ അദൈൽ അൽ സാദൂൻ ആണ് വ്യക്തമാക്കിയത്. സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന തണുത്ത കാറ്റ് ഇത്തവണത്തെ ശബ്ബത്തുസീസണിനെ ബാധിക്കുമെന്നും കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും തണുപ്പിന്റെ കാഠിന്യം കാരണം പാത്രങ്ങളിലെ വെള്ളം പോലും ഐസാകുമെന്നും സാദൂൺ പറഞ്ഞു. 26 ദിവസം വരെ ഈ സീസൺ നീണ്ടു നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.

Latest