ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ചതിനു പിന്നാലെ മിന്നല്‍ വേഗത്തില്‍ ലോകസഭാ അംഗത്വം റദ്ദാക്കപ്പെട്ട രാഹുല്‍ ഗാന്ധി പ്രതിനിധീകരിച്ച വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടത്താനുള്ള നീക്കം തടഞ്ഞത് ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ അനുഭവം.
ധൃതിപ്പെട്ട് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കേണ്ടെന്നും നേതാക്കള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം കൊടുക്കണമെന്നുമുള്ള സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശവും ഇതിനു കാരണമായി.
വീഡിയോ കാണാം
---- facebook comment plugin here -----